Category: Committees & Cells

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിരവധി അധ്യാപക ഒഴിവുകള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 20

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക ഒഴുവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി (PRTs, TGTs, PGTs) വിഭാഗങ്ങളിലെ എല്ലാ വിഷയങ്ങളിലും അധ്യാപക ഒഴിവുകളുണ്ട്. നിയമസാധുതയോടുകൂടിയ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ വെബ്‌സൈറ്റിലെ (www.iisjed.org) റിക്രൂട്ട്‌മെന്റ് ലിങ്ക്…