Category: MITC Circulars

അറിയിപ്പ്: തയ്യൽ പരിശീലന കോഴ്സ് (മൂന്നാം ബാച്ച്) – അപേക്ഷകരുടെ യോഗം

എം.ഐ. ട്രെയിനിംഗ് കോളേജിലെ എം.ഐ. എച്ച്.ആർ.ഡി.സി സംഘടിപ്പിക്കുന്ന തയ്യൽ പരിശീലന കോഴ്സിന്റെ മൂന്നാം ബാച്ചിലേക്കായി അപേക്ഷിച്ചവരുടെ യോഗം2025 ജൂലൈ 7 (തിങ്കളാഴ്ച) രാവിലെ 11.00 മണിക്ക്എം.ഐ. ട്രെയിനിംഗ് കോളേജ്, പൊന്നാനിവേദിയായി നടക്കുന്നതാണ്. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ അപേക്ഷകരും കൃത്യസമയത്ത് യോഗത്തിൽ…