Category: News

പുതുപൊന്നാനിയിൽ തയ്യൽ പരിശീലനം തുടരുന്നു, പുതിയ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി എം. ഐ. മാനവ വിഭവശേഷി വികസന കേന്ദ്രവും (MI-HRDC) NSS യൂണിറ്റും ചേർന്ന് വനിതകൾക്കായി നടത്തുന്ന തയ്യൽ പരിശീലന കോഴ്സിന്റെ ജൂലൈ 5ന് ആരംഭിക്കുന്ന മൂന്നാം ബാച്ചിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ www.mitc.ac.in/mihrdc എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ക്ലാസുകൾ…