എം.ഐ. ട്രെയിനിംഗ് കോളേജിലെ എം.ഐ. എച്ച്.ആർ.ഡി.സി സംഘടിപ്പിക്കുന്ന തയ്യൽ പരിശീലന കോഴ്സിന്റെ മൂന്നാം ബാച്ചിലേക്കായി അപേക്ഷിച്ചവരുടെ യോഗം
2025 ജൂലൈ 7 (തിങ്കളാഴ്ച) രാവിലെ 11.00 മണിക്ക്
എം.ഐ. ട്രെയിനിംഗ് കോളേജ്, പൊന്നാനി
വേദിയായി നടക്കുന്നതാണ്.

കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ അപേക്ഷകരും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

പ്രിൻസിപ്പൽ
എം.ഐ. ട്രെയിനിംഗ് കോളേജ്, പൊന്നാനി

Stakeholders Meeting – Tailoring Training Course (Third Batch)

A stakeholders meeting of the applied candidates of the Third Batch of the Tailoring Training Course, organized by MI HRDC of MI Training College, Ponnani, is scheduled to be held at 11.00 AM on 7th July 2025 (Monday) at MI Training College, Ponnani.

All registered candidates are required to attend the meeting on time.

Principal
MI Training College, Ponnani

Loading

Leave a Reply

Your email address will not be published. Required fields are marked *